National23 hours ago
ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെൻറർ 38 മത് വാർഷിക കൺവെൻഷൻ 2025 ജനുവരി 30 മുതൽ
വടക്കഞ്ചേരി: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെൻറർ 38 മത് വാർഷിക കൺവെൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡിനടുത്തുള്ള നാട്ടരങ്ങ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും. സെൻറർ...