വാര്‍ത്ത കേട്ട് ഭയപ്പെടേണ്ട. 200 ദശലക്ഷം വര്‍ഷത്തിനുള്ളിലാണ് ഇത് സാധ്യമാവുക. ആഫ്രിക്കന്‍ വന്‍കരയും ഇന്ത്യന്‍ ഉപഭൂഖണ്ഡവും തമ്മില്‍ ചേരും. തത്ഫലമായി വലിയൊരു പര്‍വതനിര രൂപം കൊള്ളും. ഇതിനു ശാസ്ത്രലോകം സോമാലയ എന്നു പേരുമിട്ടു. ഇന്ത്യയും സൊമാലിയയും...
റിയാദ്: ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായവുമായി സൗദി അറേബ്യ. 80 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് അയച്ചത്. ഇന്ത്യയുടെ അദാനി ഗ്രൂപ്പുമായും ലിൻഡെ കമ്പനിയുമായും ഏകോപിപ്പിച്ചാണ് അടിയന്തര...
യു.എ.ഇ: അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ വിസാ നടപടികള്‍ പ്രാബല്യത്തില്‍. ഇതുപ്രകാരം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ യു.എ.ഇ പൗരന്മാര്ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യം ലഭിക്കും. എന്നാല്‍...