us news3 years ago
ഇത് ചരിത്ര സംഭവം, യു.എസിൽ കത്തോലിക്കാ സഭയിൽ ഇന്ത്യാക്കാരൻ ബിഷപ്പ്
കൊളംബസ്, ഒഹായോ: മെഡിക്കൽ പഠനം ഉപേക്ഷിച്ചു വൈദികനായ ഇന്ത്യൻ അമേരിക്കൻ ഫാ. ഏൾ ഫെർണാണ്ടസിനെ കൊളംബസ് രൂപതയുടെ 13-ാമത്തെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. മറ്റു സഭകളിൽ ഇന്ത്യാക്കാർ ബിഷപ്പുമാർ ആയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് റോമൻ കത്തോലിക്കാ...