world news1 year ago
കാനഡയില്‍ പോകാനുള്ള ഇന്ത്യക്കാരുടെ ആഗ്രഹം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കാനഡയില്‍ പോയി പഠിക്കാനും അവിടെ ജോലിതേടി സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വന്നതായി റിപ്പോര്‍ട്ട്. 2022നെ അപേക്ഷിച്ച് 2023 ല്‍ വിസ അപേക്ഷകള്‍ 40% കുറഞ്ഞുവെന്നാണ് സമീപകാലത്ത് പുറത്ത് വന്ന ചില...