Business3 years ago
റെക്കോർഡ് തകർത്ത് ഇന്ത്യയുടെ ചരക്ക് കയറ്റുമതി ; 418 ബില്യൺ യുഎസ് ഡോളറായി ഉയർന്നു
2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി റെക്കോർഡ് തകർത്തു. പെട്രോളിയം ഉത്പ്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ കയറ്റുമതി 418 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. കേന്ദ്ര സർക്കാർ പുറത്തുവിട്ട ഔദ്യോഗിക...