world news2 years ago
കാല് നൂറ്റാണ്ടോളം തീവ്ര മുസ്ലിങ്ങളുടെ എതിർപ്പ് വിലങ്ങു തടിയായി; ഒടുവിൽ ഇന്തോനേഷ്യൻ ക്രൈസ്തവര്‍ ദേവാലയം യാഥാർഥ്യമാക്കി
ജക്കാര്‍ത്ത: തീവ്ര മുസ്ലിം വിഭാഗക്കാരുടെ എതിർപ്പ് മൂലം സ്വന്തം ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കുചേരണമെന്നുള്ള ആഗ്രഹം ഏറെ നാൾ നീണ്ടു പോയെങ്കിലും ഇപ്പോൾ അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്തോനേഷ്യയിലെ ബാൻഡൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പിനാങ്ങ് ഉപജില്ലയിലെ...