Articles11 months ago
കർത്താവ് വചനത്തിൽ നൽകിയിരിക്കുന്ന വാഗ്ദത്തങ്ങൾ അവകാശമാക്കിക്കൊണ്ട് അതിനനുസൃതമായി ജീവിക്കുക
ജീവിതയാത്രയിൽ അനേകം കഷ്ടതകളും പ്രയാസങ്ങളും നമുക്ക് നേരിടേണ്ടിവന്നേക്കാം. എന്നാൽ ദൈവം നമ്മുടെ പക്ഷത്താണെങ്കിൽ ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല. ഏത് പ്രതിസന്ധികളുടെയും, ആകുലതയുടെയും നടുവിൽ, നാം ഓരോരുത്തർക്കും പറയാൻ പറ്റണം, കർത്താവ് എന്റെ വിമോചകൻ എന്ന്. ഹെബ്രായര്‍...