us news1 day ago
ഇന്റർകോളേജിയറ്റ് പ്രയർ ഫെലോഷിപ് ഏകദിന കോൺഫറൻസ് ജനുവരി 18 ന്
ഒർലാന്റോ∙ ഇന്റർകോളേജിയറ്റ് പ്രയർ ഫെലോഷിപ് (ഐസിപിഎഫ്) ഒരുക്കുന്ന ഏകദിന കോൺഫറൻസ് ജനുവരി 18 ന് രാവിലെ 9 മുതൽ വൈകിട്ട് 8 വരെ ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ വച്ച് നടക്കും. പാസ്റ്റർ ഗ്ലെൻ ബഡോൺസ്കി...