world news5 days ago
പാകിസ്ഥാനിൽ മതസൗഹാർദ്ദകൂട്ടായ്മകൾ വർധിക്കുന്നു
മതത്തിന്റെ പേരിൽ ഏറെ വിവേചനവും, ആക്രമണങ്ങളും നേരിടുന്ന പാകിസ്ഥാനിലെ ജനതയ്ക്ക് ആഗമനകാലം പ്രത്യാശയുടെയും, സമാധാനത്തിന്റെയും അനുഭവങ്ങൾ നൽകുന്നതിന്, മതസൗഹാർദ്ദകൂട്ടായ്മകൾ ശക്തി പ്രാപിക്കുന്നു. ലാഹോറിൽ, മതവിദ്വേഷത്തിന്റെ ബുദ്ധിമുട്ടുകളാൽ ഭയന്നിരിക്കുന്ന ജനങ്ങൾക്ക്, ആശ്വാസമായി, മതസൗഹാർദ്ദകൂട്ടായ്മയുടെ ഒരു സംഘവും എത്തിച്ചേർന്നിട്ടുണ്ട്....