National1 year ago
ഇന്ത്യയിൽ ഇ-പാസ്പോർട്ട് ആരംഭിച്ചു: യോഗ്യത, അപേക്ഷാ പ്രക്രിയ, ആനുകൂല്യങ്ങൾ, അറിയേണ്ടതെല്ലാം
ഇന്ത്യക്കാർക്ക് ഇനി ഇ-പാസ്പോർട്ടും സ്വന്തമാക്കാം. രാജ്യത്ത് പുതിയ ഇ-പാസ്പോർട്ട് സേവനം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം 2024 ഏപ്രിൽ ഒന്നിന് ഒരു പൈലറ്റ് പ്രോഗ്രാമായിട്ടാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. നിലവിൽ പരിമിതമായ പാസ്പോർട്ട് ഓഫീസുകളിൽ മാത്രമാണ് ഈ...