Cricket5 years ago
മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണി ആഗസ്ത് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
മഹേന്ദ്ര സിങ് ധോണി ആരാധകരുടെ മഹിയായിരുന്നു,ക്രിക്കറ്റ് ഇതിഹാസങ്ങളില്‍ ഒരാളായിരുന്നു ധോണി, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിജയ വഴിയില്‍ എത്തിച്ച ധോണി കാട്ടിയ പോരാട്ട വീര്യം,2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ഏക ദിന മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ...