Business1 year ago
ജിയോ ബിഎസ്എൻഎല്ലുമായി കൈകോർക്കുന്നു; റേഞ്ചില്ലെന്ന പരാതി ഇനി ഉണ്ടാകില്ല!
ന്യൂഡൽഹി: എയർടെല്ലിനെയും വോഡഫോണിനെയും അത്ഭുതപ്പെടുത്തുന്ന ഒരു പ്ലാൻ സൃഷ്ടിക്കാൻ റിലയൻസ് ജിയോ ബിഎസ്എൻഎല്ലുമായി കൈകോർത്തു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ഉപഭോക്താക്കൾക്കായി രണ്ട് പുതിയ ഇൻട്രാ-സർക്കിൾ റോമിംഗ് (ഐസിആർ) റീചാർജ് പ്ലാനുകൾ പുറത്തിറക്കി....