Business10 months ago
ജനപ്രിയ പ്ലാനുകള്‍ക്ക് പിന്നാലെ നെറ്റ്വർക്ക് സ്പീഡിലും മാറ്റങ്ങൾ; വൈഫൈ കാളിങ് സര്‍വീസിന് തുടക്കമിട്ട് ബിഎസ്എൻഎൽ
ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന പുതിയ മാറ്റങ്ങളുമായി ബിഎസ്എന്‍എല്‍. ജനപ്രിയമായ പ്ലാനുകള്‍ കൂടുതലായി ഉള്‍പ്പെടുത്തിയതിന് പിന്നാലെ നെറ്റ്വർക്ക് സ്പീഡിൽ കാര്യമായ മാറ്റങ്ങളാണ് ബിഎസ്എൻഎൽ കൊണ്ടുവരാനൊരുങ്ങുന്നത്. രാജ്യത്തുടനീളം വോയിസ് ഓവര്‍ വൈഫൈ അഥവാ വൈഫൈ കാളിങ് സര്‍വീസിന് ബിഎസ്എന്‍എല്‍ തുടക്കമിട്ടിരിക്കുന്നുവെന്നാണ്...