National1 year ago
ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) 20 2025-2028ഭാരവാഹികൾ
ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) ജനറൽബോഡി മീറ്റിംഗ് കായംകുളം ഫെയ്ത്ത് സെന്റർ സഭയിൽ വച്ച് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബി. മോനച്ചന്റെ അദ്ധ്യക്ഷതയിൽ നടന്നു. 2025 – 2028 വർഷത്തേക്കുള്ള...