National7 months ago
ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്ററിന് നവ നേതൃത്വം
കായംകുളം: ഇന്ത്യ പെന്തക്കോസ് ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെന്ററിന് നവ നേതൃത്വം . 08/06/2024 ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ഐ.പി.സി ഫെയ്ത്ത് സെന്റർ കായംകുളം സഭയിൽ വച്ച്നടന്ന ജനറൽ ബോഡിയിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്...