us news1 month ago
ഐപിസി സെൻട്രൽ റീജിയന് പുതിയ ഭാരവാഹികൾ; പാസ്റ്റർ പി വി മാമ്മൻ പ്രസിഡന്റ്
ചിക്കാഗോ: ഐപിസി നോർത്ത് അമേരിക്കൻ സെൻട്രൽ റീജിയൻ പ്രസിഡണ്ടായി പാസ്റ്റർ പി വി മാമൻ ( ഡിട്രോയിറ്റ്), വൈസ് പ്രസിഡന്റ് പാസ്റ്റർ ടോമി ജോസഫ് (ഓഹായോ), സെക്രട്ടറി പാസ്റ്റർ ജോൺ ടി കുര്യൻ (ചിക്കാഗോ) എന്നിവർ...