us news2 days ago
ഐപിസി ജനറൽ പ്രസിഡന്റ് ഡോ. ടി. വൽസൻ ഏബ്രഹാമിന്റെ അനുസ്മരണ, സംസ്കാര ശുശ്രൂഷകൾ ഡിസംബർ 4, 5 തീയതികളിൽ കാലിഫോർണിയയിൽ
കാലിഫോർണിയ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ പ്രസിഡന്റായിരുന്ന പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാമിന്റെ അനുസ്മരണ, സംസ്കാര ശുശ്രൂഷകൾ ഡിസംബർ 4, 5 തീയതികളിൽ ദക്ഷിണ കാലിഫോർണിയയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. നവംബർ നാലിന്...