National2 months ago
സജി മത്തായി കാതേട്ട് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ 2024ലെ തോന്നയ്ക്കൽ പുരസ്കാരത്തിന് അർഹനായി
ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ 2024ലെ തോന്നയ്ക്കൽ പുരസ്കാരത്തിന് സജി മത്തായി കാതേട്ട് അർഹനായി. ക്രൈസ്തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്കാരം. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട...