National1 year ago
ഐ.പി സി ഹെബ്രോൺ പുലമൺ സഭ: വെക്കേഷൻ ബൈബിൾ ക്ലാസ് (VBS) ഏപ്രിൽ 7 മുതൽ 11 വരെ
കൊട്ടാരക്കര : ഐപിസി പുലമൺ ഹെബ്രോൺ സഭയുടെ ആഭിമുഖ്യത്തിൽ ( മണ്ണൂർ സെന്റർ ) നടത്തുന്ന 2025 വെക്കേഷൻ ബൈബിൾ ക്ലാസ്സ് (വി ബിഎസ്) ഏപ്രിൽ മാസം ഏഴാം തീയതി തിങ്കളാഴ്ച മുതൽ പതിനൊന്നാം തീയതി...