National5 months ago
ജി.എം മീഡിയ കർണാടക ചാപ്റ്റർ; ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ് ജോസഫ് ഉത്ഘാടനം നിർവഹിച്ചു
ക്രൈസ്തവ / സാമൂഹിക മീഡിയ രംഗത്ത് വളരെ മുൻപന്തിയിൽ നില്ക്കുന്ന ഒന്നാണ് ജീ.എം മീഡിയ. ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ആയിരക്കണക്കിന് പ്രേക്ഷകർ ഉളള ജി.എം മീഡിയയുടെ കർണാടക ചാപ്റ്റർ ഉത്ഘാടനം ഇന്ന് (19/8/24) രാവിലെ 10....