National9 months ago
ഐ.പി സി കോന്നി സെൻ്റർ 22ാം മത് സെൻ്റർ കൺവൻഷൻ ഫെബ്രൂവരി 18 മുതൽ
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്ററിൻ്റെ 22-ാം മത് സെൻ്റർ കൺവൻഷൻ 2026 ഫെബ്രുവരി 04 മുതൽ 08 വരെ കോന്നി ആനകുത്തി ബെഥേൽ സഭാ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. ഐ.പി.സി കോന്നി സെൻ്റർ ശുശ്രൂഷകൻ...