National1 year ago
ഐ.പി.സി നിലമേല്‍ സെന്റര്‍ 9-ാം മത് വാര്‍ഷിക കണ്വന്ഷന് ജനുവരിയില്‍
നിലമേല്‍: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ നിലമേല്‍ സെന്ററിന്റെ 9-ാം മത് വാര്‍ഷിക കണ്വന്ഷന് 2024 ജനുവരി 10 മുതല്‍ 14 വരെ മടത്തറ ബസ് സ്റ്റാന്റിന് സമീപം നടക്കും. സെന്റര്‍ പ്രസിഡന്റ് *പാസ്റ്റര്‍. ജി.തോമസ് കുട്ടി*...