Media4 years ago
ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ നാലാമത് ചെയിൻ പ്രയറും, ഉപവാസ പ്രാർത്ഥനയും ജനു. 25, 26 തീയതികളിൽ
തിരുവനന്തപുരം: ദൈവഹിതമായാൽ ഐ.പി.സി. തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന 4-ാമത് ചെയിൻ പ്രയറും, ഉപവാസപ്രാർത്ഥനയും 2021 ജനുവരി 25, 26 (തിങ്കൾ, ചൊവ്വ) തിയതികളിൽ പൊഴിയൂർ പേനിയേൽ ഐപിസി ചർച്ചിൽ...