us news1 day ago
ഐ പി സി സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷൻ ഒർലാന്റോയിൽ 2025 ജൂലൈ 3 മുതൽ 6 വരെ ഒർലണ്ടോയിൽ വച്ച് നടക്കും.
ഫ്ളോറിഡ : ഐ പി സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷനും സംഗീത ശുശ്രൂഷയും 2025 ജൂലൈ 3 മുതൽ 6 വരെ ഒർലണ്ടോ ഇന്ത്യ പെന്തക്കോസ് ദൈവസഭയിൽ (IPC...