National4 months ago
ഐ.പി.സി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ പി എ ഉത്ഘാടനവും ഏകദിന മീറ്റിംഗും നടന്നു
ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഇന്നലെ നടന്നു. ജൂലൈ 13 ന് നടന്ന ഡിസ്ട്രിക്റ്റ് ജനറൽ ബോഡിയിൽ 2024-’25 വർഷത്തെ പുതിയ പിവൈപിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാ. മാത്യൂസ്...