National8 months ago
IPC പാലക്കാട് സോണൽ വുമൺസ് ഫെലോ ഷിപ്പ് ( സോദരി സമാജം ) ഇരുപത്തിരണ്ടാം ഏകദിന സമ്മേളനം നടന്നു.
പാലക്കാട് :- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ വുമൺസ് സലോഷിപ്പിന്റെ നേതൃത്വത്തിൽ ഇരുപത്തിരണ്ടാമത് ഏകദിന സമ്മേളനം നടന്നു. ഐപിസി പാലക്കാട് നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.വി മത്തായി ഉദ്ഘാടനം ചെയ്തു.മീനാക്ഷിപുരം സെന്റർ ശുശ്രൂഷകൻ...