National12 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്, ജയമോള്‍ രാജു സെക്രട്ടറി
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സോദരി സമാജം സംസ്ഥാന പ്രസിഡന്റായി ആനി തോമസും(ആലപ്പുഴ) സെക്രട്ടറിയായി ജയമോള്‍ രാജുവും(പത്തനംതിട്ട) തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍:ആലീസ് ജോണ്‍ റിച്ചാര്‍ഡ്(കൊല്ലം) ഗീതമ്മ സ്റ്റീഫന്‍(കോട്ടയം) വൈസ്പ്രസിഡന്റുമാര്‍. ലിസി വര്‍ഗീസ്(മലപ്പുറം),സൂസണ്‍ ജോണ്‍(തിരുവനന്തപുരം) ജോയിന്റ് സെക്രട്ടറിമാര്‍....