National7 months ago
ഐ.പി.സി വയനാട് സെൻ്റർ 38-ാം മത് കൺവെൻഷൻ 29 മുതൽ മാർച്ച് 3 വരെ
ഐ.പി.സി വയനാട് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 38-ാം മത് വാർഷിക കൺവെൻഷൻ ഫെബ്രൂവരി 29 മുതൽ മാർച്ച് 3 വരെ നടക്കും. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിക്കുന്ന കൺവെൻഷൻ ഐ പി സി വയനാട് സെൻ്റർ...