Media4 years ago
പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ-എന്‍ട്രിയും സൗദി സൗജന്യമായി പുതുക്കും
റിയാദ്: കോവിഡിന്റെ പശ്ചാത്തലത്തിൽ സൗദിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ 20 രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ റെസിഡെൻസ് പെർമിറ്റ് (ഇഖാമ), റീ എൻട്രി വിസ എന്നിവ സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു....