Crime6 years ago
ഇറാന് ഗവര്ണ്മെന്റ് അസീറിയന്‍ പ്രസ്ബിറ്റേറിയന്‍ ചര്‍ച്ച് അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്
ഇറാനില്‍ 100 വര്‍ഷം പഴക്കമുള്ള പള്ളിയുടെ പൂട്ടുകള്‍ മാറ്റി കുരിശു രൂപം നീക്കം ചെയ്തു അസീറിയക്കാര്‍ക്ക് ഇനി ഇവിടെ ആരാധന നടത്തുവാന്‍ അനുവാദം ഇല്ല. അസീറിയന്‍ ഇന്റര്നാഷണല്ന്യൂസ് ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. 2011 ല്‍...