world news10 months ago
കനത്ത മഴയിൽ രക്തനിറത്തിലായി കടലും തീരവും; ഇറാനിലെ ഹോർമുസ് ദ്വീപിൽ നിന്നുള്ള അത്ഭുത കാഴ്ച
ഇറാനിലെ ഹോർമുസ് ദ്വീപിൽ പെയ്ത കനത്ത മഴയെത്തുടർന്ന് കടലും തീരവും രക്തത്തിന് സമാനമായ ചുവപ്പ് നിറത്തിലായ കാഴ്ച ലോകത്തെ അത്ഭുതപ്പെടുത്തുന്നു. ദ്വീപിലെ പ്രശസ്തമായ റെഡ് ബീച്ചിലാണ് തിരമാലകൾ കടും ചുവപ്പ് നിറത്തിൽ കാണപ്പെട്ടത്. പാറക്കെട്ടുകളിൽ നിന്ന്...