us news1 year ago
6,000ത്തിലധികം ആളുകൾക്ക് അയര്‍ലണ്ട് പൗരത്വം : പൗരത്വം സ്വീകരിച്ചവരില്‍ കൂടുതലും ഇന്ത്യക്കാർ
ഡബ്ലിന്‍ : 6,000ത്തിലധികം പേര്‍ക്ക് കൂടി പൗരത്വം നല്കി അയര്‍ലണ്ട് പൗരത്വം നല്കി.പൗരത്വ ദാന പരിപാടിയെ വലിയ ആഘോഷമാക്കുകയായിരുന്നു തലസ്ഥാന നഗരമായ ഡബ്ലിന്‍. 142 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് കണ്വെന്ഷന് സെന്ററില്‍ ഒത്തുകൂടി ഐറിഷ് പൗരന്മാരായത്....