world news11 months ago
നൈജീരിയയിൽ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: രണ്ടു ക്രൈസ്തവരെ കൊലപ്പെടുത്തി, നിരവധിപ്പേരെ തട്ടിക്കൊണ്ടുപോയി
നൈജീരിയയിലെ കടുന സ്റ്റേറ്റിൽ നടന്ന ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ടു ക്രൈസ്തവരെ കൊലപ്പെടുത്തുകയും നിരവധിപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഫെബ്രുവരി 28-ന് രാത്രിയിൽ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമമായ ഗോനിൻ ഗോറയിൽ അക്രമികൾ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം നടത്തിയത്. “കടുന...