world news1 year ago
ഇസ്രായേലിലെ ക്രൈസ്തവ ജനസംഖ്യയില്‍ ഈ വര്‍ഷം 1.3 ശതമാനത്തിന്റെ വര്‍ദ്ധനവ്
ടെല്‍ അവീവ്: ക്രിസ്തുമസിന് മുന്നോടിയായി ഇസ്രായേലിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.എസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ 1.3 ശതമാനത്തിന്റെ വര്‍ദ്ധനവ്. ഇസ്രായേലില്‍ നിലവില്‍ ഏതാണ്ട് 1,87,900 ക്രൈസ്തവര്‍ ഉണ്ടെന്നാണ്...