world news1 year ago
ഇസ്താംബുൾ പള്ളി ആക്രമണം: ഞായറാഴ്ച രാവിലെ കുർബാനയ്ക്കിടെ തോക്കുധാരികൾ ഒരാളെ കൊലപ്പെടുത്തി
തുർക്കിയിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്കാ ദേവാലയത്തിനു ഉള്ളിൽ അതിക്രമിച്ചു കടന്ന തോക്കുധാരികൾ ഒരാളെ വെടിവച്ച് കൊലപ്പെടുത്തി. ഇസ്താംബൂൾ നഗരപ്രാന്തത്തിലെ യൂറോപ്യൻ ഭാഗത്തുള്ള സാരിയെർ എന്ന സ്ഥലത്തെ സെന്റ് മേരീസ് പള്ളിയിൽ പ്രാദേശികസമയം ഇന്നലെ രാവിലെ 11.40...