world news10 months ago
ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുത്താം; ഇ-വീസ പദ്ധതിയുമായി ജപ്പാൻ
ടോക്കിയോ∙ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ഇ-വീസ പദ്ധതിയുമായി ജപ്പാൻ. സിംഗിൾ എൻട്രി വീസയിലൂടെ 90 ദിവസം വരെ ജപ്പാനിൽ സന്ദർശകർക്ക് താമസിക്കാം. സാധാരണ പാസ്പോർട്ടുള്ള വിമാനമാർഗ്ഗം ജപ്പാനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി പ്രത്യേകം വിഭാവനം...