Media4 years ago
ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 22 ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പ് ഇന്ത്യാ സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 22 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും. സ്റ്റേറ്റ് ഓവർസീർ റവ. സി സി തോമസ് ഉത്ഘാടനം നിർവഹിക്കും....