Movie8 months ago
യേശുക്രിസ്തുവിന്റെ കുരിശുമരണം ഉൾക്കൊള്ളുന്ന ‘ദി ചോസൺ’ ആറാം സീസണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ ‘ദി ചോസൺ’ വെബ് സീരീസിന്റെ ആറാം സീസൺ റിലീസ് തീയതി പുറത്തുവിട്ടു. ക്രിസ്തുവിന്റെ കുരിശുമരണമാണ് ഈ സീസണിലെ പ്രധാന പ്രമേയം. ഏപ്രിൽ മൂന്നിന് പ്രൈം വീഡിയോയും...