world news6 years ago
ജൂതജനതയുടെ ദേശീയരാഷ്ട്രമായി ഇസ്രായേലിനെ അംഗീകരിച്ചു.
ഇസ്രായേല്‍ ഇനി ജൂത ദേശീയരാഷ്ട്രമായി അംഗീകരിച്ച നിയമം പാര്‍ലമെന്റ് പാസ്സാക്കി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 55 നെതിരെ 62 വോട്ടുകള്‍ക്കാണ് ഈ നിയമം പാസാക്കിയത്. ജൂതജനതയുടെ മാതൃദേശമായ ഇസ്രായേലില്‍ ജൂതര്‍ക്ക് സ്വയം നിര്ണയവകാശമുണ്ടെന്നും നിയമത്തില്‍ പറയപ്പെടുന്നു....