us news5 years ago
മനുഷ്യാവകാശ പ്രവര്ത്തകന് ജോണ്‍ ലൂയിസ്(80) അന്തരിച്ചു
അമേരിക്കന്‍ പൗരാവകാശ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായ ജോണ്‍ ലൂയിസ്(80) അന്തരിച്ചു. കുറച്ചുനാളായി പാന്‍ക്രിയാറ്റിക് കാന്‍സറിനു ചികിത്സയിലായിരുന്നു. ‘ബിഗ് സിക്സ്’ എന്നു പേരുകേട്ട ലോകത്തെ ആറു സുപ്രധാന നേതാക്കളിലൊരാളായിരുന്നു. ആഫ്രിക്കന്‍ വംശജരോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള പൗരാവകാശ പ്രക്ഷോഭത്തെ...