Business4 years ago
6 കോടി ഡോസ് ജോൺസൺ ആൻ്റ് ജോൺസൺ കൊവിഡ് വാക്സിൻ നശിപ്പിക്കാൻ യുഎസ് കമ്പനി
ബാള്‍ട്ടിമൂര്‍: നിര്‍മാണത്തിലെ പാകപ്പിഴ മൂലം ആറു കോടി ഡോസ് ജോൺസൺ ആൻ്റ് ജോൺസൺ കൊവിഡ് 19 വാക്സിൻ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. യുഎസ് നഗരമായ ബാള്‍ട്ടിമൂറിൽ ഉത്പാദിപ്പിച്ച കൊവിഡ് 19 വാക്സിനാണ് നിര്‍മാണത്തിൽ പാളിച്ചയുണ്ടായെന്ന സംശയത്തെ തുടര്‍ന്ന്...