Sports2 months ago
ഒളിമ്പിക്സില്‍ കുരിശടയാളം വരച്ച ജൂഡോ അത്ലറ്റിനു വിലക്ക്
ബെല്‍ഗ്രേഡ്: പാരിസ് ഒളിമ്പിക്സ് ഗെയിംസിൽ കുരിശടയാളം വരച്ചതിന് ഒളിമ്പിക് ജൂഡോ അത്ലറ്റിനെ പൊതു മത്സരങ്ങളില്‍ നിന്നു വിലക്കി. ജൂലൈയിൽ പാരീസ് ഗെയിംസിൽ മത്സരത്തില്‍ കുരിശ് അടയാളം വരച്ചതിന് സെർബിയൻ ജൂഡോ ലോക ചാമ്പ്യൻ നെമഞ്ജ മജ്ഡോവിന്...