Media5 years ago
യേശുക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റു പറഞ്ഞു സുപ്രീംകോടതി ജസ്റ്റിസ് ആർ ഭാനുമതി
ന്യൂഡൽഹി: യേശു ക്രിസ്തുവിലുള്ള തന്റെ ആഴമായ വിശ്വാസം പരസ്യമായി തുറന്നുപറഞ്ഞ് സുപ്രീംകോടതി ജസ്റ്റിസ് ഭാനുമതിയുടെ വിരമിക്കല്‍ ചടങ്ങിലെ പ്രസംഗം. ഇന്ത്യൻ പരമോന്നത കോടതിയിലെ ആറാമത്തെ വനിതാ ജസ്റ്റിസും തമിഴ്നാട്ടിൽനിന്ന് സുപ്രീം കോടതി ജസ്റ്റിസാകുന്ന ആദ്യത്തെ വനിതയുമായ...