National6 years ago
കെ പി എഫിന് പുതിയ ഭരണസമിതി
ഇടുക്കി ജില്ലയിലെ കട്ടപ്പന കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ദൈവദാസന്മാരുടെ കൂട്ടായ്മയായ കട്ടപ്പന പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ യു എ സണ്ണി (പ്രസിഡന്റ്) പാസ്റ്റര്‍ ജോസ് മാമ്മന്‍ (ജനറല്‍ സെക്രട്ടറി) പാസ്റ്റര്‍...