National9 months ago
അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധം; ഇളവുകൾ അവസാനിക്കുന്നു, കർശന നിർദ്ദേശവുമായി സർക്കാർ
സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് (KTET) യോഗ്യത നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. നേരത്തെ കെ-ടെറ്റ് യോഗ്യത നേടുന്നതിൽ നൽകിയിരുന്ന ഇളവുകൾ ഇനി തുടരില്ലെന്ന് സർക്കാർ വ്യക്തമാക്കി. നിശ്ചിത സമയത്തിനകം യോഗ്യത നേടാത്ത അധ്യാപകരുടെ...