Sports2 years ago
പഞ്ചാബിൽ അന്താരാഷ്ട്ര കബഡി താരത്തെ വെടിവെച്ചുകൊന്നു
രാജ്യാന്തര കബഡി താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജലന്ധറിലെ മാലിയൻ ഗ്രാമത്തിൽ നടക്കുന്ന കബഡി കപ്പിനിടെയാണ് സന്ദീപ് നംഗൽ എന്ന രാജ്യാന്തര താരം വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സന്ദീപിന്റെ തല, നെഞ്ച്...