world news1 year ago
അഞ്ച് വർഷത്തിനുശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പൗരന്മാർക്കുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ പുനരാരംഭിച്ചു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ നടപടി. ജൂലൈ 24 മുതൽ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് ചൈനയിലെ...