National12 months ago
കരിസ്മ വുമണ്‍സ് കോണ്‍ഫറന്‍സ് ഫെബ്രു.12-14 വരെ
കുമ്പനാട്:വിവിധ പെന്തക്കോസ്ത് സഭാ വിഭാഗങ്ങളില്‍ നിന്നുള്ള സഹോദരിമാരുടെ നേതൃത്വത്തില്‍ ഫെബ്രു.12 മുതല്‍ 14 വരെ മുട്ടുമണ്‍ ഐസിപിഎഫ് ക്യാമ്പ് സെന്ററില്‍ സഹോദരിമാര്‍ക്കായി കരിസ്മ വുമണ്‍സ് കോണ്‍ഫറന്‍സ് നടക്കും.യഹോവ ഭക്തിയുള്ള സ്ത്രീ എന്നതാണ് വിഷയം. പാസ്റ്റര്‍മാരായ ടി...