National3 months ago
കര്‍ണാടക സ്റ്റേറ്റ് വൈപിഇ ക്യാമ്പ് ഒക്ടോബര്‍ 10 മുതല്‍ ബെംഗളൂരുവില്‍
ബെംഗളൂരു: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കര്‍ണാടക സ്റ്റേറ്റ് യങ്ങ് പീപ്പിള്‍സ് എന്‍ഡവര്‍ (വൈപിഇ) സ്റ്റേറ്റ് ക്യാമ്പ് ഒക്ടോബര്‍ 10 മുതല്‍ 12 വരെ ബാംഗ്ലൂര്‍ ബീരസാന്ദ്ര മാര്‍ത്തോമാ ക്യാമ്പ് സെന്ററില്‍ നടക്കും. ചര്‍ച്ച്...