Media5 years ago
അസംബ്ലീസ് ഓഫ് ഗോഡ് കേരള മിഷന് വിവാഹ സഹായം വിതരണം ചെയ്തു
പുനലൂര്‍:ഏ ജി മലയാളം ഡിസ്ട്രിക്ട് കേരള മിഷന് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ വിവാഹ സഹായം കേരള മിഷന് ഡയറക്ട്ര് റവ സജിമോന്‍ ബേബി വിതരണം നിര്‍വഹിച്ചു. പുനലൂര്‍ ഈസ്റ്റ് സെക്ഷനില്‍ മണലില്‍ സഭാംഗമായ യുവതിയുടെ വിവാഹത്തിനാണ് 50,000/-...